കൊച്ചി: ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ള ഏഴുപ്രതികളെ വെറുതെവിട്ടു. മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സിൽവസ്റ്റർ, ടിൻസ് ബാബു, സ്നേഹ ബാബു ഉൾപ്പെടെയുള്ളവരെയാണ് എറണാകുളം അഡിഷനൽ സെഷൻസ് കോടതി വെറുതെവിട്ടത്. 2015 ജനുവരി 30നാണ് കടവന്ത്രയിലെ ഫ്ലാറ്റിൽ നിന്നും നടനെയും മോഡലുകളെയും കൊക്കെയ്നുമായി പിടികൂടിയത്. ......
ഭാര്യയുടെ അനിയത്തിയുമായി യുവാവ് ഒളിച്ചോടിയ സംഭവത്തിൽ ട്വിസ്റ്റ്. യുവാവ് ഭാര്യയുടെ അനിയത്തിയേയും ഉപേക്ഷിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്നത്. ......
തിരുവനന്തപുരം : എന്തിനുവേണ്ടി, ആര്ക്കുവേണ്ടി എന്നൊന്നും ചോദിക്കരുത്. സര്ക്കാര് തീരുമാനിച്ചു. അത് നടപ്പാക്കാനും ധാരണയായി.......
കോട്ടയം: ബി.ജെ.പി സംസ്ഥാന വൈസ്പ്രസിഡന്റ് പ്രമീളാദേവി പാതിവിലത്തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണന്റെ ബിസിനസ് പങ്കാളിയെന്ന് റിപ്പോർട്ട്. പ്രമീളാദേവിയും അനന്തുകൃഷ്ണനും ചേർന്ന് ഗുഡ്ലിവിങ് പ്രോട്ടോകോൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചതിന്റെ രേഖകൾ പുറത്തുവന്നു. ......
കൊല്ലം: ലോജിസ്റ്റിക് സർവീസ് കൊറിയർ, പാഴ്സൽ നിരക്കുകൾ വർധിപ്പിച്ച് കെഎസ്ആർടിസി. ഇന്നു മുതലാണ് വർധിപ്പിച്ച നിരക്ക് പ്രാബല്യത്തിൽ വന്നത്.......
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി സോജനാണ് മേൽനോട്ട ചുമതല.......
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിലെ പ്രതിയിൽ നിന്നും താൻ പണം വാങ്ങിയെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. അനന്തുകൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് വ്യക്തമാക്കിയത്. ......
കൊച്ചി:തൊഴിൽ സ്ഥലത്തെ മാനസിക പീഡനത്തിന് ഇരയായ കയർ ബോർഡ് ഉദ്യോഗസ്ഥ മരണത്തിന് കീഴടങ്ങി. വെണ്ണല ചളിക്കവട്ടം സ്വദേശി ജോളി മധു (56) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിതസയിലിരിക്കെ മരിച്ചത്. ......
കൃത്രിമ ബുദ്ധി (AI) ഇന്നത്തെ കാലത്തിന്റെ ഏറ്റവും വലിയ സാങ്കേതിക മുന്നേറ്റങ്ങളിലൊന്നാണ്. വിവിധ മേഖലകളിൽ അതിന്റെ സ്വാധീനം വ്യാപിക്കുന്നതോടെ, കുറ്റാന്വേഷണവും നീതിന്യായ സംവിധാനവും ഉൾപ്പെടുന്ന നിയമവ്യവസ്ഥയിലും അതിന്റെ സാധ്യതകളും വെല്ലുവിളികളും ആഴത്തിൽ വിലയിരുത്തേണ്ട സാഹചര്യമെത്തിയിരിക്കുന്നു.
നിയമമേഖലയിൽ കൃത്രിമ ബുദ്ധി
നിയമരംഗത്ത് കൃത്രിമ ബുദ്ധി ഉപയോഗിക്കുമ്പോൾ, അതിന്റെ പ്രാഥമിക പ്രയോജനങ്ങൾ ഡിജിറ്റൽ തെളിവുകളുടെ ശേഖരണം, കരാറുകളുടെ വിലയിരുത്തൽ, നിയമ ഗവേഷണം തുടങ്ങിയ മേഖലകളിൽ കാണാം. ......
തിരുവനന്തപുരം : ഞങ്ങൾ നടത്തുന്നത് കച്ചവടമാണ്. സേവനത്തിൽ അധിഷ്ടിതമായ കച്ചവടം. അതുതന്നെയാണ് നാടായനാടുനീളെ ഹോട്ടലുകാരും ചെയ്യുന്നത്.......